MANAGEMENT

MANAGEMENT

മാനേജ്മെന്റ്റ്

                        എടയന്നൂർ പ്രദേശത്തെ സാംസ്കാരികമായും മതപരമായും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന എടയന്നൂർ മഹല്ല് കമ്മിറ്റി (ജം - ഇയ്യത്തുൽ ഇസ്ലാം സഭ) യാണ് സ്കൂൾ മാനേജ്മെന്റ്. ജനറൽ ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ ആയി നിയമിതനാകുന്നത്.നിലവിൽ കെ.മുഹമ്മദ് ഹാജിയാണ് സ്കൂൾ മാനേജർ.കെ കാദർ ഹാജി, ടി.പി മുഹമ്മദ് (വൈ. പ്രസി.), കെ.പി.നസീർ (സെക്രട്ടറി), പി.കെ.അബ്ദുൾ അസീസ്, കെ.ഷബീര്‍ (ജോ. സെക്ര.) പി.കെ.സി.മുഹമ്മദ് (ട്രഷറർ) ഉൾപ്പെട്ട 21 അംഗ സമിതിയാണ് മാനേജിംഗ് കമ്മിറ്റിയിലുള്ളത്.
-----------------------------------------------------------------------------------------------------------------------------


കെ.മുഹമ്മദ്‌ ഹാജി (സ്കൂള്‍ മാനേജര്‍)




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ