2022, നവംബർ 2, ബുധനാഴ്‌ച

   

ലഹരി വിരുദ്ധ ക്യാമ്പയിന്‍ പി ഇ സി മെമ്പര്‍ എ സി നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌ മെമ്പര്‍ പി കെ കൌലത്ത് അധ്യക്ഷത വഹിച്ചു.
 

ലഹരി വിരുദ്ധ കയ്യോപ്പും റോഡ്‌ഷോയുടെയും ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.വേലായുധന്‍ നിര്‍വഹിക്കുന്നു.

  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ